Sunday, January 11, 2009

ചന്ദ്രയാന്‍ - ചില ചോദ്യങ്ങള്‍

  1. ചന്ദ്രന് ചുറ്റും മാരകമായ വികിരണങ്ങള്‍ ഉള്ളതിനാല്‍ അവിടെ ഇറങ്ങുക അസാദ്യമാണ് എന്ന് ശാസ്ട്ര്ഞ്ഞന്മാര്‍ തന്നെ പറയാറുണ്ട് . പല ലേഖനങ്ങളും ഡിസ്കവറി ചാനലും ഈ നിഗമനങ്ങള്‍ ശരി വയ്കുന്നുണ്ട് താനും. ഇത്തരുണത്തില്‍ ഇന്ത്യയുടെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള പര്യവേഷണം എത്രമാത്രം വിജയകരമാണ്.?
  2. ആദ്യകാല യാത്രികര്‍ ധാരാളം അപകടങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലം രക്ത സാക്ഷികള്‍ ആയിട്ടുണ്ട്. ഉദാ . ധീര്കകാലം ശൂന്യതയില്‍ കഴിഞ്ഞ , record makers ആയ RUSSIAN യാത്രികര്‍ BONE DENSITY kurayunna rogathinum , hridaya - pesi rogathinum adimakalayi എന്ന് vayichittunde . ഇന്നു ആധുനിക kaalathe ഗവേഷണ bhalangal എത്രത്തോളം prathisandhikale തരണം cheyyan parayapthamanu ?
  3. Bhakirakasa രംഗത്ത് നമ്മുടെ വിജയം പടി പടി ആണ് . ചന്ദ്രയാന്‍ paryaveshanathiloode നാം queue vil anjam oozahm നേടി. Endu kondu നാം vyathyastamaya സ്വപ്നം kanumnnilla? Chovvayilekkoru മനുഷ്യ douthyam theranjedukkunnilla?
  4. Sastranjarum vidhyarthisamoohavum kodikkanakkinu panachilavulla golantharayathrakale സ്വാഗതം ചെയ്യുന്നു. Pashe ennathe indyayude yadhartha mukangalod നാം എന്ത് മറുപടി നല്കും? ഈ yathrakal avarku വേണ്ടി koodiyane , അവരുടെ ജീവിത gandhiyane ennengane ഉറക്കെ parayan കഴിയും?
  5. ചന്ദ്രയാന്‍ padhadhiyude vivida khattangal, വീഡിയോ clips, interview with scientists എന്നിവയുടെ cd format exhibition എല്ലാ skoolukalilum nadathan sastranjanmaraya ningal വേണ്ട നടപടി sweekarikkumo? കാരണം ചന്ദ്രയാന്‍ ഒരു swapna padhadhiyalla, yadhardyamanu, എന്നും puthuthalamura ആവേശം kollendathanu?

1 comment:

  1. 1. ചന്ദ്രനിലെ വികിരനങ്ങളൊക്കെ ശരി തന്നെ .. പക്ഷെ, ഇതിന് മുമ്പും മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയിട്ടുണ്ടല്ലോ. പിന്നെ , ചിത്രങ്ങളില്‍ കാണുന്നത് ചന്ദ്രനായിരുന്നില്ല, നെവാദ മരുഭുമിയാണ് എന്ന conspiracy theory- യുടെ ആരാധകനാനെന്കില്‍ പിന്നെ ഒന്നും പറയാനില്ല.
    2. അപകടങ്ങളും അത്യാഹിതങ്ങളും ഒരിക്കലും മനുഷ്യന്റെ ജൈത്ര യാത്രയെ തടസ്സപെടുത്തിയിട്ടില്ല.
    3. ചൊവ്വയിലേക്കുള്ള പര്യവേഷനത്തിന്റെ മുന്നോരുക്കങ്ങളായി ച്ന്ദ്രയാനിനെ നമുക്കു പരിഗണിച്ചു കൂടെ മാഷേ ?
    4. മൈകേല്‍ ഫാരടെ (ഓര്മ ശരിയാണെന്നാണ് തോന്നുന്നത് ) തന്റെ ഡായനമോ ഒരു ഹാളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍, കയ്ക്കുഞ്ഞുമായി നില്ക്കുന്ന ഒരു സ്ത്രീ ചോദിച്ചത്രേ , ഈ 'തരികിട' കൊണ്ടു സാധാരണക്കാര്‍ക്ക് എന്താണ് പ്രയോജനം എന്ന്? 'ഭവതിയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെ കൊണ്ടു നാടിനെന്താണ് പ്രയോജനം ' എന്നാണു ഫാരടെ തിരിച്ചു ചോദിച്ചത്. ശാസ്ത്രത്തിലെ ഒരു ചെറിയ കാല്‍ വെയ്പ്പ് ഭാവിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുക എന്ന് ഒരിക്കലും മുന്കൂടി പറയാനാകില്ല.
    5.. നല്ല ചോദ്യം . അത് തീര്‍ച്ചയായും വേണ്ടതാണ്. വിദ്യാര്‍ത്തികളില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളോട് താത്പര്യം വളര്‍ത്താന്‍ അത് തീര്‍ച്ചയായും സഹായകമാകും.

    ReplyDelete